സ്വന്തം വാക്കിന് ആറ് കോടിയേക്കാൾ വിലയിട്ടവൾ.. സ്മിജ ഈ ലോകത്തിനു കാണിച്ചുകൊടുത്തത് നന്മയുടെ നല്ലൊരു മാതൃകയാണ് ..

Share News

ആറു കോടി അടിച്ച ഒന്നാം സമ്മാനം ലോട്ടറി സ്വന്തമാക്കാനുള്ള അവകാശവും അവസരവും ഉണ്ടായിട്ടും അടിച്ച ടിക്കറ്റ് അതിന്റെ അവകാശിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുത്ത് ടിക്കറ്റ് വിലയായ 200 രൂപ മാത്രം വാങ്ങി നിസംഗയായി തിരിഞ്ഞു നടന്ന ഒരു തെരുവോരലോട്ടറി വിൽപ്പനക്കാരിയുടെ സത്യസന്ധതയ്ക്ക് മുമ്പിൽ ആദരവോടെ നമുക്ക് കൈകൾ കൂപ്പാം.. . ഇന്നലെ ഉച്ചതിരിഞ്ഞ് ഏറെ അന്വേഷണത്തിനൊടുവിൽ ആലുവ രാജഗിരി ആശുപത്രി മുമ്പിലെ റോഡ് വക്കിൽ അവളെ കണ്ടെത്തി. സ്വന്തം വാക്കിന് ആറ് കോടിയേക്കാൾ വിലയിട്ടവൾ.. സ്മിജ ഈ […]

Share News
Read More