സിസിലിയിലെ വി. അഗത പുണ്യവതിയുടെ തിരുശേഷിപ്പായ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന റോമിലെ പള്ളി ഇന്നലെ ആക്രമിക്കപ്പെട്ടു
സിസിലിയിലെ വി. അഗത പുണ്യവതിയുടെ തിരുശേഷിപ്പായ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന റോമിലെ പള്ളി ഇന്നലെ ആക്രമിക്കപ്പെട്ടു… മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച തിരുസഭ യിലെ പ്രധാന വിശുദ്ധയാണ് അഗത പുണ്യവതി. റോമാ സാമ്രാജ്യത്തിന്റെ അധികാരി ആയിരുന്ന ദേച്ചിയുസിന്റെ കാലഘട്ടത്തിൽ റോമൻ പ്രിഫക്ട് ക്വിന്റാ നിയുസ് ആണ് അഗതയെ വിശ്വാസത്തെ പ്രതി രക്തസാക്ഷി ആക്കുന്നത്… തെക്കേ ഇറ്റലിയിലെ സിസിലി പ്രദേശവാസി ആയിരുന്ന വിശുദ്ധിയെ അഞ്ചാം നൂറ്റാണ്ടിനു ശേഷം ആണ് റോമിലെക്ക് തിരുശേഷിപ്പ് കൊണ്ട് വന്നത്… റോമിലെ ത്രസ്തേവരെയിലേ അഗത […]
Read More