സീയോൻ സഞ്ചാരം വിശുദ്ധനാട് തീർത്ഥാടന ഗ്രന്ഥം പ്രകാശനം ചെയ്തു.
ആലക്കോട്: പ്ലാത്തോട്ടം മാത്യു രചിച്ച് “സീയോൻ സഞ്ചാരം ” വിശുദ്ധനാട് സഞ്ചാരാനുഭവ ഗ്രന്ഥം പ്രകാശനം ചെയ്തു. ബൈബിൾ പഴയ നിയമ- പുതിയ നിയമ സംഭവങ്ങൾ നടന്ന ഇസ്രായേൽ, ഈജിപ്ത്, ജോർദ്ദാൻ, പാലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ രണ്ടാഴ്ചത്തെ യാത്രാഅനുഭവങ്ങളും, സംഭവങ്ങളുടെ നേർക്കാഴ്ച കളുമാണ് ഗ്രന്ഥത്തിൽ . ആലക്കോട് കൊട്ടാരത്തിലെ മുതിർന്ന അംഗം കുമാരി വർമ്മ തമ്പുരാട്ടിപൂസ്തകം പ്രകാശനം ചെയ്തു. നിർമ്മലഗിരി കോളേജ് റിട്ട. പ്രിൻസിപ്പാളും, ആലക്കോട് സെയിൻ്റ് മേരീസ്സ്ഫൊറോന വികാരിയുമായ റവ.ഡോ.മാണി ആട്ടേൽ ആദ്യ പ്രതി ഏറ്റുവാങ്ങി.ചടങ്ങിൽ റിട്ട. […]
Read More