“മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല”|പോപ്പ് ലിയോ പതിനാലാമൻ

Share News

പോപ്പ് ലിയോ പതിനാലാമൻ (Pope Leo XIV) എഫ്എഒ (FAO) ആസ്ഥാനത്തെ 80-ാം വാർഷിക സന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള പട്ടിണിക്ക് എതിരെ യഥാർത്ഥ പരിഹാരങ്ങൾ ആവശ്യപ്പെട്ടു , “മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല” എന്ന് തുറന്നുപറഞ്ഞ അദ്ദേഹം . പട്ടിണിയെ ഒരു “കൂട്ടായ പരാജയം,” “ധാർമ്മികമായ വഴിതെറ്റൽ” എന്നിവയായി വിശേഷിപ്പിച്ചു. “വിശപ്പുരഹിത ലോകം” എന്ന ലക്ഷ്യം കൈവരിക്കാൻ കേവലം പ്രഖ്യാപനങ്ങളല്ല, മറിച്ച് യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് പോപ്പ് ഊന്നിപ്പറയുകയും, യുദ്ധത്തിനുള്ള ആയുധമായി ഭക്ഷണം ഉപയോഗിക്കുന്നതിനെ […]

Share News
Read More