സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ എന്തു ചെയ്യാനാവും ?
ഫെയിസ്ബുക്കിലൂടെയാണ് ശല്യം തുടങ്ങിയത്. എന്തു പോസ്റ്റ് ചെയ്താലും അതിനടയില്‍ മോശം കാര്യങ്ങള്‍ എഴുതും. പിന്നെ അവര്‍ അയാളെ ബ്ളോക്ക് ചെയ്തു. പിന്നെ ഇമെയിലിലൂടെയായി ശല്യം. പോലീസില്‍ പരാതിനല്‍കിയാല്‍ നടപടിയുണ്ടാകാല്ല എന്നാണ് അയാള്‍ക്ക് കിട്ടിയ ഉപദേശം. മാനഹാനിക്ക് കോടതിയില്‍ നേരിട്ട് ഹര്‍ജി ഫയലാക്കണമെന്ന് പലരും ഉപദേശിച്ചു. ഈ നാട്ടില്‍ ഇത്തരം ശല്യം ഒഴിവാക്കാന്‍ നിയമമില്ലേ എന്നായി അന്വേഷണം. അപ്പോള്‍ മനസ്സിലായായി ഇടക്കാലത്ത ഉണ്ടായ നിയമത്തിലെ വരികള്‍ക്കിടയിലെ ചില പിശകകുകള്‍ കാരണം അത് ആശയവിനിയമസ്വാതന്ത്ര്യത്തിനെതിരായതുകൊണ്ട് സുപ്രീം കോടതി അത് റദ്ദാക്കിയെത്രെ. […]
Read More