സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
കോവിഡിന്റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും ഒഴിവാക്കുക യും, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കുകയുമാണ് ‘കരം തൊടാത്ത കരുതല്‍’ എന്ന പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയില്‍ […]
Read More