വോട്ടെണ്ണല്‍ നിര്‍ത്തണം, ട്രംപ് സുപ്രീം കോടതിയിലേക്ക്

Share News

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്നതിനിടെ വോട്ടെടുപ്പില്‍ വന്‍തോതില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ താന്‍ തന്നെയാണ് ജയിച്ചതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളെ ട്രംപ് ആഹ്വാനം ചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്ബാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്ബോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ […]

Share News
Read More