എൻ്റെ ശക്തി എൻ്റെ മോള് മാത്രമായിരുന്നു…..

Share News

മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടൻ്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു. വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല….ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും…. എല്ലാ കുത്ത് വാക്കുകളിലൂടെ […]

Share News
Read More

ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്.

Share News

ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്‌. എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു .ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്. കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ. പക്ഷേ 2016 ഒക്ടോബർ […]

Share News
Read More