മധ്യപ്രദേശിലെ മലയാള ഗ്രാമം.
സുൽത്താൻപുരിലെ മലയാളഗ്രാമം ഒരു യാത്രാ മധ്യേ എനിക്ക് കിട്ടിയ അറിവ്. അതിനെ പറ്റി കൂടുതൽ അറിയുവാൻ ശ്രമിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആശ്ചര്യം ജനിപ്പിക്കുന്നത് ആയിരുന്നു. മധ്യപ്രദേശിലെ മലയാള ഗ്രാമം. 1955ഇൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തിരു -കൊച്ചിയുടെ മന്ത്രി പട്ടം താണുപിള്ളയും തമ്മിലുള്ള ധാരണയിൽ മധ്യപ്രദേശിലേക്ക് കുടിയേറിയവർ. പാവപ്പെട്ട ജനങ്ങളുടെ അതിജീവനത്തിനായുള്ള കൈത്താങ്ങ് എന്ന നിലയിലാണ് അന്നത്തെ സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.മണ്ണിനോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ട് പോയ കുടിയേറ്റ ജനവിഭാഗത്തിന്റെ അത്യപൂർവ്വമായ ജീവിത […]
Read More