കെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്
മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും. മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, […]
Read More