ഒരു സിനിമാക്കഥ
രണ്ടുദിവസം മുമ്പാണ് (ആഗസ്റ്റ് 26) ഇറ്റലിയിലെ തിയറ്ററുകളിൽ ക്രിസ്റ്റഫർ നോളന്റെ Tenet റിലീസായത്. അന്ന് തന്നെ രാത്രി 8 മണിക്കത്തെ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. റോമിലെ റിപ്പബ്ലിക് സ്ക്വയറിലെ The Space എന്ന സിനി കോംപ്ലക്സിലാണ് പോയത്. കൂടെ അരിസ്റ്റോ അച്ചനുമുണ്ടായിരുന്നു. നോളൻ സിനിമകൾ അങ്ങനെ ഒന്നും തന്നെ കണ്ടിട്ടില്ലാത്ത അച്ചനാണ് അരിസ്റ്റോ. ഞാൻ നോളന്റെ സിനിമകളെക്കുറിച്ച് വാചാലനായി. അദ്ദേഹത്തിന്റെ Following മുതൽ Batman Triology യിലൂടെ Dunkirk വരെയുള്ള സിനിമകളുടെ പ്രത്യേകതകളെ കുറിച്ച് രാവിലെ […]
Read More