താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ചു കൊന്നെന്ന് പ്രതി സമ്മതിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് പ്രതി വീട്ടിലെത്തുകയും അവിടെ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പിന്നീട് സാലിയെ […]
Read More