കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ച വൈകിട്ട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി എംപിയും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക. ഒറ്റഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. എംപിമാര്‍ മത്സര രംഗത്തുണ്ടാകുമോ എന്ന് നാളെയറിയാം. മത്സരരംഗത്ത് താനുണ്ടാകില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. പല മണ്ഡലങ്ങളിലേക്കും ഒറ്റ പേരില്‍ പട്ടിക ചുരുങ്ങിയെന്നാണ് സൂചന. കെ.ബാബുവിനായി ഉമ്മന്‍ ചാണ്ടിയും ജോസഫ് വാഴയ്ക്കനായി രമേശ് […]
Read More