പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലൈ മാസത്തിനു ശേഷം ആദ്യമായാണ് പാചക വാതക സിലണ്ടറിന് വിലകൂടുന്നത്. വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയിരിക്കുന്നത്.
Read More