ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ രാത്രി ഏറെ വൈകി പെരുമ്പാവൂരിൽ വന്ന് ഇറങ്ങാറുണ്ടായിരുന്ന ഒരു മുൻമുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിന്…
കുറ്റി അറ്റ് പോകാത്ത ഓർമ്മകൾ… കേരളത്തിലെ നിരവധി ആളുകൾ പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യം പറയാം…. തിരുവനന്തപുരത്തു നിന്നും വരുന്ന KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ രാത്രി ഏറെ വൈകി പെരുമ്പാവൂരിൽ വന്ന് ഇറങ്ങാറുണ്ടായിരുന്ന ഒരു മുൻമുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിന്… പെരുമ്പാവൂർ പുല്ലുവഴി കാപ്പിളി വീടിന്റെ തെക്കേ പറമ്പിൽ എരിഞ്ഞടങ്ങിയ, അഴിമതിക്കറ പുരളാത്ത പി.കെ.വി അഥവാ PK വാസുദേവൻ നായർ എന്ന തനികമ്മ്യൂണിസ്റ്റ്… പെരുമ്പാവൂർ സ്റ്റാൻഡിൽ ആ നേരം പാതിമയക്കത്തിലും ബാക്കിപാതി ക്ഷീണത്തിലും തളർന്നിരിക്കുന്ന ദീർഘദൂരയാത്രക്കാരും കച്ചോടക്കാരും, അവരുടെ […]
Read More