അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . / ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു

Share News

അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുൻവശം കിഴക്കു ഭാഗത്തായി ഒരു കല്ല് ( ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇന്നും പലർക്കും ഇതിന്റെ ചരിത്രമറിയില്ല . ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല . കയ്യാലക്കകം ചന്ത എന്നായിരുന്നു പേരു . മലയാള മാസം 12 നും 28 നുമായിരുന്നു ചന്ത – തെക്കു നിന്നും […]

Share News
Read More