ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നണിയുണ്ടാക്കാൻ മുൻകൈ എടുത്തതും പി.ടി. ചാക്കോ ആയിരുന്നു.

Share News

പി.ടി. ചാക്കോ കടന്നുപോയിട്ടു 56 വർഷം. ഒരു നല്ല നേതാവിന്റെ കഥ. തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിന്റെ ആരംഭ കാലത്തു തന്നെ (1938 ) ജനങ്ങൾ കേട്ടു തുടങ്ങിയ ഒരു പേരായിരുന്നു പി.ടി. ചാക്കോ യുടേത്. അദ്ദേഹത്തിന് അന്ന് 23 വയസ്സു മാത്രമായിരിക്കണം പ്രായം. ജനനം ( 1915) ചിറക്കടവിലായിരുന്നെങ്കിലും അറിയപ്പെട്ടത് വാഴൂർക്കാരനായാണ് .വക്കീലായി പ്രാക്ടീസ് തുടങ്ങിയത് പാലായിലും .ഒന്നാംതരം സിവിൽ- ക്രിമിനൽ അഭിഭാഷകനെന്നു വളരെ പെട്ടെന്ന് തന്നെ പേരെടുക്കുകയും ചെയ്തു . കാഴ്ചയിലും കാര്യത്തിലും വ്യത്യസ്തനായിരുന്നു പി.റ്റി. […]

Share News
Read More