തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളിൽ വനിതാ മേയർമാർ
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്കുള്ള സംവരണ നറുക്കെടുപ്പും പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. അതേസമയം ഇത്തവണ വനിതാ മേയര്‍മാരായിരുന്ന കൊച്ചിയിലും തൃശൂരും കണ്ണൂരും മേയര്‍ പദവി ജനറലായി മാറി. സംസ്ഥാനത്ത് 14ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും. ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് വനിതാ സംവരണം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം […]
Read More