പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം- പരാതിപ്പെടാനുള്ള അവസാന തീയതി നാളെ
പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിൻ്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.കേരളത്തിലെ ഇടതു മുന്നണി സരക്കാരും വിഷയത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്. പരിസഥിതി പ്രവർത്തകനായ സിആർ നീലകണ്ഠൻ വിജ്ഞാപനത്തിലെ കെണികളും പോരായ്മകളും വിശതമാക്കുന്നു. ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാൻ്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം […]
Read More