വെള്ളം മൂടീട്ടുള്ളതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിത ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്.

Share News

വെള്ളം മൂടീട്ടുള്ളതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിത ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്. സ്കൂളിൽ പഠിച്ച ബോയൽസി ശാസ്ത്രം റോഡിൽ ഉപയോഗിക്കണം.ഈ അറിവ് മറന്ന് വണ്ടിയോടിച്ച് പലരും വാഹനത്തോടൊപ്പം ഒഴുക്കിൽ പെട്ട് പോകുന്നുണ്ട് വാഹനങ്ങൾ വെള്ളത്തിൽ ഒഴുകുന്നത് കുത്തൊഴുക്ക് കൊണ്ട് മാത്രമല്ല. അതിൽ ഘടിപ്പിച്ചിരിക്കുന്ന കാറ്റു നിറച്ച റബ്ബർ ടയറുകൾ ഉള്ളത് കൊണ്ട് കൂടിയാണ്. ഒരു അടപ്പിട്ട പത്ത് ലിറ്റർ പ്ലാസ്റ്റിക് കാൻ അരക്ക് കെട്ടിയാൽ 80 കിലോ ഉള്ളവർ പോലും വെള്ളത്തിൽ മുങ്ങാതെ നിൽക്കും […]

Share News
Read More

ഒന്ന് മാത്രം പറയാം ക്രൂരമാണ് ഇത്തരം വിവേചനങ്ങൾ…. 

Share News

“All are equal some are more equal than others” വല്ലാത്ത ദുരിതപർവ്വം നമ്മെ വേട്ടയാ ടിക്കൊണ്ടിരിക്കുന്നു.ഒരു വശത്ത് കൊറോണ ,മറുവശത്ത് പ്രളയം ഇതിനിടയിൽ ഓർക്കാപ്പുറത്ത് കടന്നു വന്ന വിമാന ദുരന്തം. ദുരന്തങ്ങൾ പേമാരി പോലെ പെയ്തിറങ്ങുന്ന ഈ സമയത്തും നമ്മുടെ സമൂഹത്തിൽ പ്രകടമാകുന്ന അസമത്വങ്ങളെ കുറിച്ച് അൽപം വേദനയോടെ ആണെങ്കിലും പറയാതിരിക്കാൻ കഴിയില്ല . കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവർക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനെ സ്വാഗതം […]

Share News
Read More