ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു
കോവിഡ് മഹാമാരിയുടെ ഈ കാലത്തു ആകുലതയിൽ ആയിരിക്കുന്ന അനേകം ദമ്പതികൾക്ക് ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഡോ .ഫിൻറ്റോ ഫ്രാൻസിസ് ഒരു ജീവൻ രക്ഷിക്കാൻ നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ കാരണമാകുന്നെങ്കിൽ അതു മനസ്സിന് ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഏറ്റവും നിസ്സഹായവസ്ഥയിൽ ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവസ്‌ഥയിൽ ഉള്ള ഒരു മനുഷ്യജീവനാണ് നമ്മുടെ പ്രവൃത്തി മൂലം രക്ഷപ്പെടുന്നതെങ്കിൽ നമുക്ക് തീർച്ചയായും കൂടുതൽ […]
Read More