വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ്‌ ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു.

Share News

അമി കോണിയെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍ വാഷിംഗ്ടണ്‍ ഡി‌സി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ്‌ ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ്‌ വോട്ടെടുപ്പിലാണ്‌ 52-48 നിലയിൽ ജഡ്ജ്‌ ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി […]

Share News
Read More

യുഎസിൽ പൊലിഞ്ഞത് 1.34 ലക്ഷം ജീവൻ; ഒടുവിൽ മാസ്ക് ധരിച്ച് ഡോണള്‍ഡ് ട്രംപ്

Share News

വാഷിങ്ടൺ: കൊവിഡ്-19 മഹാമാരി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ആദ്യമായി പൊതുവേദിയിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. മാസ്ക് ധരിക്കാൻ മാസങ്ങളോളം തയ്യാറാകാതിരുന്ന ട്രംപ് ശനിയാഴ്ചയാണ് ആദ്യമായി പൊതുവേദിയിൽ ഒരു ഇരുണ്ട മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടത്. യുഎസിൽ കൊവിഡ്-19 ബാധിച്ച് 1.34 ലക്ഷം പേരോളം മരിച്ചതിനു പിന്നാലെയാണ് ട്രംപ് മാസ്ക് ധരിക്കാൻ തയ്യാറാകുന്നത്. വാള്‍ട്ടര്‍ റീഡിൽ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ട്രംപ് മാസ്ക് ധരിച്ചതെന്ന് ദ ഹിൽ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം […]

Share News
Read More