ഫസ്റ്റ്ബെല്‍: ഈ ആഴ്ച മുതല്‍ കായിക വിനോദ ക്ലാസുകളും

Share News

*സംപ്രേഷണം 1500 എപ്പിസോഡുകൾ പിന്നിട്ടു *ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്*പൊതു വിഭാഗത്തിൽ യോഗ , കരിയർ , മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി *ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 2  വരെ  റെഗുലര്‍ ക്ലാസുകളില്ല  പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍‍’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കി. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍  ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ […]

Share News
Read More

കൈറ്റ് വിക്ടേഴ്സ് ‘ഫസ്റ്റ്ബെല്ലി’ ല്‍ മോഹന്‍ലാലും

Share News

കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന  ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹന്‍ലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ്  ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ  എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ “ പ്രൊജക്റ്റ് ടൈഗർ ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി […]

Share News
Read More