ജിമെയിലിൽ നിന്നും ഇപ്പോൾ ഗൂഗിൾ മീറ്റ് വീഡിയോ കോൾ ചെയ്യാം
ജിമെയിലിൽ നിന്ന് തന്നെ ഗൂഗിൾ മീറ്റ് വീഡിയോ കോളുകളിൽ ചേരാൻ യൂസർമാർക്ക് സാധിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. വർക്ക് അക്കൗണ്ടോ സ്കൂൾ അക്കൗണ്ടോ ഉള്ള ജിമെയിൽ യൂസർമാർക്ക് ഈ ഫീച്ചർ അധികം താമസിയാതെ ലഭ്യമാക്കും. ജിസ്യൂട്ട് ഉപയോക്താക്കൾക്ക് അവരുടെ ജിമെയിൽ വിൻഡോയിലൂടെ ഒരു ഗൂഗിൾ വീഡിയോ മീറ്റിംഗ് ആരംഭിക്കുന്നതിനും ചേരുന്നതിനുമുള്ള ഓപ്ഷൻ കാണാം. വിൻഡോയുടെ ഇടതുവശത്ത് ‘മീറ്റ്’ എന്ന് ലേബൽ ചെയ്തിട്ടുള്ള പുതിയ സെക്ഷൻ ഉപയോഗിച്ച് ഗൂഗിൾ വീഡിയോ മീറ്റിംഗുകൾ ആരംഭിക്കാം. ഈ പുതിയ ഫീച്ചർ നിലവിൽ വെബിൽ […]
Read More