ലൈഫ് മിഷന്‍: ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നൽകി
തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നൽകി. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ? നേടിയെങ്കില്‍ ഇത് സംബന്ധിച്ച കേന്ദ്രാനുമതിഫയല്‍ ഹാജരാക്കണം. റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തു? നിയമോപദേശവും മിനിറ്റ്സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇടനിലക്കാർ, കരാർ തുക, തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് ഇഡിയുടെ ലക്ഷ്യം സര്‍ക്കാരിലെ ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ […]
Read More