തെരഞ്ഞെടുപ്പാണ്; നാവില്‍ പിഴയ്ക്കരുത്
തെരഞ്ഞെടുപ്പ് കാലമാണ്. ആവേശം കേറുമ്പോള്‍ ചിലര്‍ക്കെങ്കിലും നാക്ക് പിഴ സംഭവിക്കാറുണ്ട്. നാക്ക് പിഴകള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണവുമായിട്ടുണ്ട്. “വായില്‍ വരുന്നത് കോതക്ക് പാട്ട്” എന്ന രീതിയില്‍ പ്രസംഗിക്കരുത്. അധിക്ഷേപകരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്ന് വരുന്നത് അന്തസുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്. 2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയില്‍ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ്.ചേരിയില്‍ എത്തിയ എന്‍.കെ.പ്രേമചന്ദ്രന് എതിരെ പിണറായി വിജയന്‍ […]
Read More