വർക്ക് ഫ്രം ഹോം ആണോ? ഈ ടെക് കാര്യങ്ങൾ ശ്രദ്ധിക്കണം
ലോകത്ത് കൊറോണ വൈറസ് പ്രതിസന്ധി വ്യാപിച്ചതോടെയാണ് ഐടി കമ്പനികളുൾപ്പെടെയുള്ളവർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു തുടങ്ങിയത്. കൂടുതൽ ദിവസം കൊറോണ മൂലമുള്ള ലോക്ക് ഡൗൺ നീണ്ടതോടെ പൊതു സ്വകാര്യ മേഖലയിലെ മിക്ക കമ്പനികളിലെ ജീവനക്കാരും വീട്ടിലിരുന്നു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. കൊറോണ മൂലമുള്ള പ്രശ്നങ്ങൾ തീർന്നാലും അടുത്ത കാലത്തൊന്നും വർക്ക് ഫ്രം ഹോം തീരില്ല എന്നാണ് ഇപ്പോൾ ഇന്ഡസ്ട്രിയിലെ സംസാരം. കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വര്ധിപ്പിയ്ക്കുന്നതിനും ഒക്കെ വര്‍ക്ക് ഫ്രം ഹോം അനുവദിയ്ക്കുകയാണ് ഏറ്റവും […]
Read More