വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ അവസാന ഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

Share News

പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂർത്തിയായതിനു ശേഷമുള്ള ജോലികളിലേക്ക് കടന്നു. തെളിഞ്ഞ കാലാവസ്ഥയിൽ പൂർത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാൾട്ട് ജോലികൾക്കുള്ള തൊഴിലാളികൾ ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11 ന് തന്നെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടക്കും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തികഞ്ഞ ശ്രദ്ധ പുലർത്തുന്നു.

Share News
Read More

കുണ്ടന്നൂർ, വൈറ്റില പാലങ്ങളുടെ അവസാനഘട്ടം പൂർത്തിയാക്കാതെ, ഉപയോഗം തടഞ്ഞ്, ഇതിനൊക്കെ പണം നൽകുന്നവരെ, വീണ്ടും വീണ്ടും അനന്തമായ കാത്തിരിപ്പിലേക്ക് തള്ളിവിടരുത്…

Share News

സഞ്ചാര സ്വാതന്ത്ര്യത്തിനായി ഒരു പാലം വരാൻ നേർച്ച നേർന്നു കാത്തിരിക്കുന്ന നിരവധി ദ്വീപുകളും, ഉപദ്വീപുകളും ഉള്ള നാട്ടിൽ, പണം മുടക്കി പണിതു കഴിഞ്ഞ പാലം, പൊളിക്കാൻ തീരുമാനിക്കുന്നതിനു മുൻപ് ലോഡ് ടെസ്റ്റ് നടത്തണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ, ലോഡ് ടെസ്റ്റ് നടത്താതെ പൊളിക്കണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിന്റെ ഉദ്ദേശത്തെപ്പറ്റി ചർച്ച ചെയ്യുന്നില്ല. പക്ഷേ ഒന്ന് പറയാതെ വയ്യ- ഇതിൻറെ പേരിൽ കുണ്ടന്നൂർ, വൈറ്റില പാലങ്ങളുടെ അവസാനഘട്ടം പൂർത്തിയാക്കാതെ, ഉപയോഗം തടഞ്ഞ്, ഇതിനൊക്കെ […]

Share News
Read More