ജെർസൺ ആന്റണിയുടെ മകന്റെ വിവാഹമായിരുന്നു ഇന്ന്. പങ്കെടുക്കാൻ സാധിക്കാതിരുന്ന സുഹൃത്തുക്കൾ ഒരു പാട്ട് സൃഷ്ടിച്ചു ആശംസകൾ നേർന്നു.
നമ്മുടെ ഗ്രൂപ്പിന്റെ സൃഷ്ടിയായി ഒരു ആശംസാ ഗാനം പുറത്തിറങ്ങുകയാണ്.സുബിൻ ജെർസന്റെ യും മീനു റോസിന്റെയും വിവാഹം നടക്കുന്ന നിമിഷങ്ങളിൽ നമ്മുടെ കൊച്ചു സമ്മാനമായി ഈ ഗാനം സമർപ്പിക്കുന്നു.ഗാനം എഴുതിയ വിൻസെന്റ് വാരിയത്തച്ചൻ, സംഗീതം നൽകിയ ജോൺസൻ മങ്ങഴ,എഡിറ്റിംഗ് നിർവ്വഹിച്ച നമ്മുടെ ഗ്രൂപ്പ് അംഗം അലൻ നോർബർട്ട്, സഹകരിച്ച നമുടെ പ്രതിഭകൾ (ലിസ്റ്റ് ചേർക്കുന്നു )എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി…. Lyrics : Rev. Dr. Vincent Variath Music : Johnson Mangazha Vocal : Abhijith Kollam, […]
Read More