മകന്റെ വാക്കുകൾ അമ്മയുടെ ദുഃഖം.

Share News

തങ്ങളുടെ മാതാപിതാക്കളെ അമ്മ,അച്ഛൻ എന്നൊക്കെ വിളിക്കാൻ പോലും ഇഷ്ടമില്ലാതെ തങ്ങളുടെ മാത്രം സ്വാർത്ഥ സുഖങ്ങൾക്കു വേണ്ടി വരുമാനങ്ങൾ ചിലവിട്ടു ജീവിക്കുന്ന മക്കളെന്ന് പറയപ്പെടുന്ന മക്കളുടെ മന:സാക്ഷിക്ക് ഇതുകൊണ്ടൊന്നും ഒരു കുലുക്കമുണ്ടാകില്ലെങ്കിൽ അത് വെറും സാധാരണം മാത്രം

Share News
Read More

” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. – സാബു ജോർജ്ജ്

Share News

എന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്. ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം […]

Share News
Read More