ആര് പറയുന്നത് കേൾക്കണം എന്ന് അറിയാതെ വിഷമിച്ചു നിൽക്കുന്ന അപ്പനാണ് ഫോട്ടോയിൽ.
16 വർഷങ്ങൾക്ക് മുൻപ് വീട് വച്ചപ്പോൾ വീടിന്റെ അടുത്ത് ഒരു ചെറിയ മരമായി നിന്നിരുന്നതാണ് ഈ വാളൻ പുളിമരം. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ വളർന്ന് ഒത്ത ഒരു മരമായി. ഇവന്റെ വേരുകൾ തിങ്ങി പൈപ്പുകൾ പൊട്ടുന്നത് സ്ഥിരമായി. അവസാനം തകർത്തത് waste water tank ആയിരുന്നു. പ്രശ്നം അതല്ല, ഇത് വീടിന്റെ തെക്കുവശത്തു ആയതിനാൽ ഒരു കാരണവശാലും വെട്ടരുത് എന്ന് മാത്രമല്ല കമ്പ് പോലും മുറിക്കരുത് എന്ന് സ്ഥാനിയും ( വീടിന് സ്ഥാനം കാണുന്ന ആൾ ) […]
Read More