ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ.

Share News

ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കുടുംബങ്ങൾക്കായി ആരംഭിച്ച സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) മറ്റു കുടുംബാംഗങ്ങൾക്കായി നടത്തുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഓൺലൈനായി സെപ്റ്റംബർ 19ന് ആരംഭിക്കുന്നു. മലയാളത്തിലാണ് ധ്യാനപരിപാടികൾ. ലോഫ് കുടുംബങ്ങളോടൊപ്പം അഭിവന്ദ്യ പിതാക്കൻമാരും പ്രമുഖ വൈദികരും അൽമായരും ധ്യാനത്തിന് നേതൃത്വം നൽകുന്നു. കുടുംബ ജീവിതം ദൈവിക പദ്ധതി അനുസരിച്ച് നയിക്കാൻ ആവശ്യമായ വിഷയങ്ങൾ […]

Share News
Read More