കായികം പ്രണാമം മുഖ്യമന്ത്രി ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു.-മുഖ്യ മന്ത്രി നവംബർ 26, 2020നവംബർ 26, 2020 by SJ Share News ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് . 1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു. മുഖ്യ മന്ത്രി പിണറായി വിജയൻ Share News
അനുശോചിച്ചു. അനുസ്മരണം പ്രണാമം ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ മെയ് 11, 2021മെയ് 11, 2021
ആശംസകൾ ഫേസ്ബുക്കിൽ മുഖ്യമന്ത്രി അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട് നവംബർ 7, 2020നവംബർ 7, 2020
Condolences ആദരാഞ്ജലികൾ കത്തോലിക്ക സഭ പ്രണാമം വൈദികർ കാണ്ടമാൽ മിഷനറി ഫാ. സൈമൺ എലുവത്തിങ്കൽ നിര്യാതനായി ഡിസംബർ 13, 2020
Syro-Malabar Major Archiepiscopal Catholic Church എറണാകുളം-അങ്കമാലി അതിരൂപത ക്രമചട്ടങ്ങളും നിയമങ്ങളും ക്രമസമാധാനം ക്രിമിനൽ നടപടിക്രമം ഫേസ്ബുക്ക് പോസ്റ്റ് ശിക്ഷാവിധി ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും ശിക്ഷാർഹം|Syro-Malabar Media Commission ജനുവരി 18, 2025ജനുവരി 18, 2025
മുനമ്പം സമരം സമരം ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും. ജനുവരി 16, 2025ജനുവരി 16, 2025
"നല്ല സമരായന്‍ " Pro Life Pro Life Apostolate അഭിനന്ദനങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കേന്ദ്രസര്‍ക്കാര്‍ ജീവൻ സംരക്ഷിക്കുക പ്രൊ ലൈഫ് മനുഷ്യജീവൻ സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് “നല്ല സമരായന്‍ “പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ |അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE ജനുവരി 16, 2025ജനുവരി 16, 2025
daughters അനുഭവം അഭിപ്രായം ഓർമ്മകൾ പറയാതെ വയ്യ ഫേസ്ബുക്ക് പോസ്റ്റ് സെക്സിസം സ്ത്രീ സ്ത്രീ പുരുഷ മനഃശാസ്ത്രം സ്ത്രീ വിചാരം സ്ത്രീപക്ഷ തീരുമാനം സ്ത്രീസുരക്ഷ ‘സെക്സിസം’ പഠിപ്പിച്ച മകൾ!!! ജനുവരി 16, 2025ജനുവരി 16, 2025
Archdiocese of Thalassery MAR JOSEPH PAMPLANY Pro Life Pro Life Apostolate Pro-Life Apostolate of Syro-Malabar Church ഉദരത്തിലെ കുഞ്ഞുങ്ങൾ കുഞ്ഞു മക്കൾ കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം പ്രസവം പ്രസവചിലവുകള്‍ നാലാമത്തെ കുഞ്ഞുമുതല്‍ പ്രസവചിലവുകള്‍ സൗജന്യം | THALASSERY DIOCESE | MAR JOSEPH PAMPLANY ജനുവരി 15, 2025ജനുവരി 15, 2025