
പ്രചാരണ പ്രവർത്തനങ്ങൾ മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴും നാല് കാര്യങ്ങൾ പ്രത്യേകം ഓർക്കുക
by Henry Sunny
തെരഞ്ഞെടുപ്പ് കാലമാണ്. സ്ഥാനാർത്ഥികൾ, വോട്ട് പിടുത്തം, വോട്ട് മറിക്കൽ, തന്ത്രങ്ങൾ, കൂട്ടലും കിഴിക്കലും, വാരലുകൾ, വലിക്കലുകൾ… എല്ലാം തകൃതിയായി നടക്കുന്നു. പ്രചാരണ പ്രവർത്തനങ്ങൾ മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴും നാല് കാര്യങ്ങൾ പ്രത്യേകം ഓർക്കുക:
- കുടുംബയോഗങ്ങളുടെ ഫലപ്രദമായ സംഘാടനം
- മുക്കിലും മൂലയിലും പോസ്റ്ററുകളും അഭ്യർത്ഥനയും മൈക്ക് അനൗൺസ്മെൻ്റും
- പല തവണകളിലുള്ള ഭവന സന്ദർശനം
- എടുത്ത് ചാട്ടം ഒഴിവാക്കുക

Jaleesh Peter
Related Posts
- കൊല്ലരുത്
- മണിപ്പൂർ
- രാഷ്ട്രീയം
- രാഷ്ട്രീയ നിലപാടുകൾ
- രാഷ്ട്രീയ നേതാക്കൾ
- രാഷ്ട്രീയ വിജയം
- വികസനരാഷ്ട്രീയം
- വിത്തും വളവും