
അതു ജേണലിസമല്ല. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം ഉണ്ടായിരിക്കണം. ആ ഉത്തരവാദിത്തം ഉള്ളിൽ നിന്നാണു വരേണ്ടത് -ജാവ്ദേക്കർ പറഞ്ഞു.
‘TRP rating has to be stopped or improved’: Union minister Javadekar’s statement has a point.
ടെലിവിഷനുകളിലെ ടിആർപി മെച്ചപ്പെടുത്തണമെന്നു കേന്ദ്രം-via Deepikahttps://www.deepika.com/News_Cat2_sub.aspx?catcode=Cat3..
.ദിനപത്രങ്ങൾ അടക്കമുള്ള അച്ചടി മാധ്യമങ്ങളിലെ വാർത്തകളും മറ്റും പരിശോധിക്കാൻ അർധ ജുഡീഷൽ സംവിധാനമായ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ ഉണ്ടെങ്കിലും ടിവി ചാനലുകൾക്കു ഫലപ്രദമായ സംവിധാനമില്ലെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ ചൂണ്ടിക്കാട്ടി.
ഒഴിവാക്കാവുന്ന ടിആർപി റേറ്റിംഗ് നിർത്തുകയോ, മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രകോപനപരമായ പരിപാടികൾക്കു ടിആർപി കാരണമാകരുത്.
അതു ജേണലിസമല്ല. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം ഉണ്ടായിരിക്കണം. ആ ഉത്തരവാദിത്തം ഉള്ളിൽ നിന്നാണു വരേണ്ടത് -ജാവ്ദേക്കർ പറഞ്ഞു.


George Kallivayalil