വർഗീസ് പാലത്തിങ്കൽ ( 80 വയസ്സ് ) നിര്യാതനായി
ഇടപ്പള്ളി : എച് . എം . റ്റി . മുൻ ഉദ്യോഗസ്ഥനും
സെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ ഉടമയുമായിരുന്ന വർഗീസ് പാലത്തിങ്കൽ ( 80 വയസ്സ് ) നിര്യാതനായി .
ഭാര്യ : പയസ് ഗേൾസ് ഹൈസ്കൂൾ മുൻ
അദ്ധ്യാപിക
ടി. സി. ചെറുപുഷ്പം , മക്കൾ : സ്റ്റെല്ല , ലിറ്റോ പാലത്തിങ്കൽ ( അഭിഭാഷകൻ , എറണാകുളം ) മരുമക്കൾ : തോമസ് ടി. കുര്യാക്കോസ് ( സ്റ്റോഴ്സ് ആൻഡ് പർച്ചേസ് കൺട്രോളർ , നിസ്റ്റ് – സി. സ് .ഐ . ആർ , തിരുവനന്തപുരം ) , ഡോ . സോന ഒ. കുണ്ടുകുളം ( സയന്റിസ്റ്റ് , എൻ . പി . ഒ . എൽ – ഡി . ആർ .ഡി .ഒ . , തൃക്കാക്കര ). സംസ്കാരം ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ബുധനാഴ്ച (9/9/2020 ) വൈകിട്ട് മൂന്ന്
മണിക്ക് . മൃതദേഹം ബുധനാഴ്ച (9/9/2020 ) രാവിലെ പത്തുമണിക്ക് വീട്ടിൽ കൊണ്ട് വരുന്നതാണ് .
ഭവനം : ഇടപ്പള്ളി മരോട്ടിചോട് തോപ്പിൽ റോഡിൽ popular candles നു സമീപം .