വീണ ജോര്‍ജ്ജിന് ആരോഗ്യം, കെഎന്‍ ബാലഗോപാല്‍ ധനമന്ത്രി, വ്യവസായം പി രാജീവിന്: മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം

Share News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രി  മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്നാണ് സൂചന. . ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനായത്.

Share News