ചിത്രവും ചിന്തയും
കെഎസ്‌യു പ്രസിഡന്റ് ആയിരുന്നപ്പോൾ ഫീസ് ഏകീകരണ സമരത്തിന്റെ ഭാഗമായി കേരള യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് എം എം ഹസൻ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ വി പ്രതാപചന്ദ്രൻ എന്നിവരോടൊപ്പം സെക്രട്ടറിയേറ്റ് പിക്കറ്റ് ചെയ്തപ്പോൾ
.ഫോട്ടോ ഫയൽ