
നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം.
പ്രിയപ്പെട്ട എറണാകുളത്തെ ജനാധിപത്യ വിശ്വാസികളെ. വീണ്ടും ഒരിക്കൽ കൂടി എറണാകുളം നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എനിക്ക് അവസരം നൽകിയ കോൺഗ്രസ്സ് പാർട്ടിയോടും, നേതാക്കളോടും നന്ദി പറയുന്നു..ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് സിറ്റി റേഷനിങ്ങ് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം.
TJ Vinod