
പൊതു പ്രവർത്തന രംഗത്ത് വ്യക്തി ശുദ്ധിയാൽ തിളങ്ങി നില്ക്കുന്ന പ്രിയ വി.എം.നു പിറന്നാൾ ആശംസകൾ
വീണ്ടും വീണ്ടും ചെറുപ്പമാവുന്ന വി. എം.”ധീരാ, വീരാ, വി.എം. സുധീരാധീരതയോടെ നയിച്ചോളു……

.”ഒരു കാലഘട്ടം മുഴുവൻ കേരളത്തിൻ്റെ തെരുവീഥികളിൽ മുഴങ്ങിയ യുവജന ശബ്ദം.ആദർശ സമവാക്യങ്ങൾക്ക് തെല്ലിട പോലും മാറ്റം വരുത്താതെ താൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടി വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളോടെ കേരള രാഷ്ടിയത്തിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന അതികായനാണ് വി. എം.
പൊതു പ്രവർത്തന രംഗത്ത് വ്യക്തി ശുദ്ധിയാൽ തിളങ്ങി നില്ക്കുന്ന പ്രിയ വി.എം.നു പിറന്നാൾ ആശംസകൾ.
മുൻ മന്ത്രി പ്രൊ .കെ വി തോമസ് ഫേസ് ബുക്കിൽ എഴുതിയത് .