മൂന്ന് സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നാണ്. ജീവൻ നൽകി നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

ചൈനീസ് സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസര്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള മൂന്ന് സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നാണ്.

ജീവൻ നൽകി നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.നമ്മുടെ നാടിനായി വീര്യമൃത്യു വരിച്ചധീരജവാന്മാര്‍ ബലികൊടുത്തത് അവരുടെ വീര്യം നിറഞ്ഞ യുവത്വമായിരുന്നു. നമ്മുടെ രാജ്യത്തിന്റെയും വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു

.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു