
‘രാഷ്ട്രീയ സാക്ഷരത’ നമ്മൾ ഇന്നുവരെ ആർജ്ജിച്ചിട്ടില്ല.
താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി എന്ത് തിന്മ ചെയ്താലും അതിനെ ന്യായീകരിക്കുകയും, അതിനെ വോട്ടു ചെയ്യൂ എന്ന് വാശി പിടിക്കുകയും ചെയ്യുന്ന അന്ധവിശ്വാസികള്‍ ഒരു രാജ്യത്തിനും ഗുണം ചെയ്യില്ല. രാജ്യ നന്മയെ ഒന്നാം സ്ഥാനത്തു കാണാനും, പാർട്ടികളെ രണ്ടാമതായി കാണുവാനുമുള്ള ‘രാഷ്ട്രീയ സാക്ഷരത’ നമ്മൾ ഇന്നുവരെ ആർജ്ജിച്ചിട്ടില്ല. /ശ്രീ ജോർജ് കള്ളിവയൽ ,ന്യൂ ഡൽഹി ഫേസ്ബുക്കിൽ എഴുതിയത്