ശിശുക്ഷേമസമിതിക്ക് കംപ്യൂട്ടര്‍ നല്‍കി വാട്‌സ് ആപ് കൂട്ടായ്മ

Share News

കൊല്ലം ജില്ലാ  ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ നല്‍കി വാട്‌സ് ആപ് കൂട്ടായ്മ. പടിഞ്ഞാറേ കല്ലട ഗവ.എച്ച് എസ് എസ് ലെ 2004-07 ബാച്ചിലെ  ‘വഴിയും പുഴയും പൂമരവും’ വാട്‌സ്ആപ് കൂട്ടായ്മയാണ് കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങി നല്‍കിയത്.

 അഡ്മി•ാരായ അനന്ദന്‍, ദേവിക അരുണ്‍ജിത് ബീര രാജന്‍ എന്നിവരില്‍ നിന്നും ശിശുക്ഷേമ സമിതി  ജില്ലാസെക്രട്ടറി ബാലന്‍ മാഷ്, ഓഫീസര്‍ നന്ദിനി എന്നിവര്‍ കംപ്യൂട്ടര്‍ ഏറ്റുവാങ്ങി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു