
ഷാനിമോൾ ഇനിഷ്യേയേറ്റിവ് എന്ന സ്നേഹ പദ്ധതി നിങ്ങളുടെ എല്ലാം പിന്തുണയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുവാണ്.
തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ ഷാനിമോൾ ഇനിഷ്യേയേറ്റിവ് എന്ന സ്നേഹ പദ്ധതി നിങ്ങളുടെ എല്ലാം പിന്തുണയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുവാണ്
.ഒക്ടോബർ 2 തീയതി രണ്ടാമത്തെ വീടിന്റെ തറക്കൽ ഇടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഷാനിമോൾ ഇനിഷ്യേയേറ്റിവ് എന്ന പദ്ധതി യാതൊരു തരത്തിലെ വേർ തിരിവും കൂടാതെയാണ് നടപ്പിലാക്കി വരുന്നത്.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും, പിന്തുണയും എപ്പോഴും കൂടെ ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ ഷാനിമോൾ ഉസ്മാൻ