സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു.

Share News

അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം.

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

Share News