സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക.. റിലേ ഉപവാസത്തിന്റെ 7 ആം ദിവസം

Share News

*നീതിക്കുവേണ്ടിയുള്ള ധർമ്മയുദ്ധം ഏഴാം ദിവസത്തിലേക്ക്, സാധാരണക്കാരന് ലഭിക്കേണ്ട അവകാശത്തെ നേടിയെടുക്കുവാനും അർഹതക്ക് ലഭിക്കാതെ പോകുന്ന അംഗീകാരങ്ങൾ തിരിച്ചുപിടിക്കാനും യുവത്വം സമരപാതയിൽ. ജനശ്രദ്ധ നേടിയെടുത്ത് എസ് എം വൈ എം ഉപവാസ സമരം നേരിൻ്റെ വഴിയിൽ നിവർന്നു തന്നെ മുന്നോട്ട്.

സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഏഴാം ദിവസത്തിലേക്ക്…*

https://www.facebook.com/smym.kanjirapallydioceseSMYM പൊൻകുന്നം ഫൊറോനാ സെക്രട്ടറി അഞ്ജനാ ഫിലിപ്പ് ഉപവസിക്കുന്നു

.+91 89212 65196

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു