നൂറ്റി രണ്ടാം പിറന്നാൾ നിറവിൽ ജനപ്രിയ നേതാവ് കെ.ആർ.ഗൗരിയമ്മ.

Share News

നൂറ്റി രണ്ടാം പിറന്നാൾ നിറവിൽ ജനപ്രിയ നേതാവ്

കെ.ആർ.ഗൗരിയമ്മ.”കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരിയമ്മ ഭരിച്ചിടും “കഴിഞ്ഞ ഒരു കാലഘട്ടത്തിൽ കേരളം കേട്ട ആവേശകരമായ മുദ്രാവാക്യമായിരുന്നു ഇത്

.2001 ലെ എ. കെ ആൻ്റണി മന്ത്രിസഭയിൽ ഗൗരിയമ്മയോടൊപ്പം പ്രവർത്തിക്കുവാൻ എനിക്കു കഴിഞ്ഞിട്ടുണ്ട് -മുൻ മന്ത്രി പ്രൊഫ കെ വി തോമസ് പറഞ്ഞു .

.വളരെ വർഷക്കാലം അരൂർ മണ്ഡലത്തെ പ്രതിനിധികരിച്ച ഗൗരിയമ്മയും തൊട്ടടുത്ത ഗ്രാമവാസി എന്ന നിലയിൽ കുമ്പളങ്ങിക്കാരനായ ഞാനും അടുത്ത ബന്ധം പുലർത്തിയിരുന്നു. ജനങ്ങളോടൊപ്പം ജീവിച്ച് അവർക്കു വേണ്ടി ദീർഘകാലം ഇച്ഛാശക്തിയോടെ രാഷ്ട്രിയ പ്രവർത്തനം നടത്തിയ ഗൗരിയമ്മയ്ക്ക്അദ്ദേഹം സ്നേഹോഷ്മളമായ പിറന്നാൾ ആശംസകൾ നേർന്നു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു