
മാതൃദിന ആശംസകൾ
അടുക്കളയെ ലോക്ക്ഡൌൺ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട്,
24×7 കുടുംബത്തെ നെഞ്ചോടു ചേർത്ത് നിർത്തി ,
പുറത്തെ സൂര്യന്റെ പൊള്ളിക്കുന്ന ഉഷ്ണത്തോടും, അടുക്കളയിലെ അടുപ്പിന്റെ ചൂടിനോടും പൊരുതി,
കൊതിയുറുന്ന ഭക്ഷണതോടൊപ്പം സ്നേഹവും വിളമ്പിതന്ന്, വീട്ടുമുറ്റത്തെ മാങ്ങയും, ചക്കയും കൊണ്ട് എണ്ണിയാൽ ഒടുങ്ങാത്ത പരീക്ഷണങ്ങൾ നടത്തി, രുചികരമായ വിഭവങ്ങൾ തയ്യാറാക്കിയും,
ഇനിയും നാളെക്ക് എന്ത് ആലോചിച്ചു ഇരിക്കുന്ന എല്ലാ അമ്മമാർക്കും ഒരു ബിഗ് സല്യൂട്ട്.