ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല.|സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല.|ഡോ. ടി.എം. തോമസ് ഐസക്

Share News

ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല. കേരളത്തിലെ പശ്ചാത്തലസൗകര്യ മേഖലയിലെ കുതിപ്പിന് കടിഞ്ഞാൺ വീഴും. ശമ്പള പരിഷ്കരണം ഉണ്ടാകില്ല. പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് തീർപ്പ്. പെൻഷൻ പ്രായം ഉയർത്തും. ക്ഷേമ പെൻഷൻ ഇനി വീട്ടിൽ എത്തുകയില്ല. ബാങ്കിൽ നിന്നു വാങ്ങണം. ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും. പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും പൂട്ട് വീഴും. കേരളം വലിയൊരു തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അത് പരിഹരിച്ച് ഇന്ദിരാ ഗാരണ്ടിയും മറ്റും നടപ്പാക്കുന്നതിന് പണം […]

Share News
Read More

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

Share News
Share News
Read More

കോവിഡ് പ്രതിസന്ധികാലത്ത് അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യം സംരക്ഷിക്കുക

Share News

കോവിഡ് പ്രതിസന്ധികാലത്ത് അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ആശംസയാണ് ഈ മാതൃദിനത്തിൽ നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. അമ്മമാർ, അവർക്ക് അനുഭവപ്പെടുന്ന ചെറിയ ശാരീരിക വിഷമങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന ചിന്തയിൽ മറച്ചുവയ്ക്കുകയുമാണ് പതിവ്. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുകയും മാനസിക ഉല്ലാസം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് മക്കളുടെ പ്രധാന കടമയാണ്. വീടുകൾ അടച്ചിരിക്കുമ്പോൾ അമ്മമാരുമായി കൂടുതൽ സമയം ചെലവിടാൻ തയ്യാറാകുക. ജീവിത തിരക്കുകൾക്കിടയിൽ താൽക്കാലിക വിരാമം ആണ് ലോക്ക്ഡൗൺ കാലം. […]

Share News
Read More