പ്രവാസികളോടുള്ള സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതം:ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തേക്കു വരുന്ന പ്രവാസികളോട് സർക്കാർ ക്രൂരത കാട്ടുന്നുവെന്നും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേചന പൂര്‍ണമായ നിലപാടാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ ആവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. മറ്റു […]
Read More